Pulwama : മസൂദ് അസറിനെക്കുറിച്ച് അറിയാത്ത കാര്യങ്ങൾ | #MasoodAzhar | Oneindia Malayalam

2019-02-19 1

slap from army officer shook him completely ex cop on masood azhar
ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് തലവനും പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ മസൂദ് അസറിനെ ചോദ്യം ചെയ്തതിന്റെ ഞെട്ടിക്കുന്ന അനുഭവങ്ങൾ വെളിപ്പെടുത്തി മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ. ആഗോള ഭീകരനാണെങ്കിലും മസൂദ് അസറിനെ കസ്റ്റഡിയിൽ അനായാസമായി കൈകാര്യം ചെയ്യാമെന്നാണ് സിക്കിം പോലീസിലെ ഡയറക്ടർ ജനറലായി വിരമിച്ച അവിനാശ് മോഹനനേയ് പറയുന്നത്.‌

Videos similaires